
THE WORLD
OF
AI FILL
AI FILL: YOUR GATEWAY TO AI
AI പഠനം എളുപ്പമാക്കാം!
AI പഠിക്കാൻ ആഗ്രഹമുണ്ട് പക്ഷേ English ഭാഷ പ്രശ്നമാണ് എന്ന് തോന്നുന്നുണ്ടോ അതുപോലെ തന്നെ സാങ്കേതിക അറിവ് വളരെ കുറഞ്ഞ എനിക്ക് ഇതൊന്നും പഠിച്ചെടുക്കാൻ കഴിയില്ല എന്ന് കരുതുന്നുണ്ടോ നിങ്ങൾ. Artificial intelligence നെ കുറിച്ച് പഠിച്ചു തുടങ്ങുന്ന ഒരാളെ അപേക്ഷിച്ചു ഒരുപാട് കാര്യങ്ങൾ പിന്നിലേക്ക് വലിക്കാൻ ഉണ്ടാകും. എന്നാൽ അതിനെല്ലാം ഉള്ള പരിഹാരവും ആയിട്ടാണ് ai fill നിങ്ങളുടെ മുന്നിൽ എത്തിയിരിക്കുന്നത് വളരെ സിമ്പിൾ മലയാളത്തിൽ ഏതൊരാൾക്കും എളുപ്പം മനസ്സിലാക്കാൻ കഴിയുന്ന രീതിയിലാണ് ക്ലാസ് എല്ലാം തന്നെയും നിർമ്മിച്ചിരിക്കുന്നത്.
📌 ഈ Courseലൂടെ നിങ്ങൾ പഠിക്കുന്നത്:
✅ AI എന്താണ്? ഏതൊക്കെ Type ഉണ്ട്.
✅ Machine Learning & Deep Learning: അടിസ്ഥാനപരമായ അറിവുകൾ.
✅ AI Image Generation: ഇത് എങ്ങനെയാണ് പ്രവർത്തിക്കുന്നത്?
✅ AI Image Generation ചരിത്രം: തുടക്കകാലം മുതൽ ഇന്നത്തേ വരെ.
✅ Prompting: എന്താണ്? Image generation Prompt എങ്ങനെയാണ് നിർമ്മിക്കേണ്ടത്.
✅ AI Image Generation: ഗുണങ്ങളും പരിമിതികളും.
✅ AI എങ്ങനെ സുരക്ഷിതമായി ഉപയോഗിക്കാം?
✅ Free AI Tools ഉപയോഗിച്ച് പ്രായോഗിക പരിശീലനം.
📌 എന്തുകൊണ്ടാണ് ഈ കോഴ്‌സ് പഠിക്കേണ്ടത്?
✔️ വളരെ ലളിതമായ മലയാളം ക്ലാസുകൾ.
✔️ കുറഞ്ഞ Fees ഉയർന്ന മൂല്യം.
✔️ WhatsApp Support – നിങ്ങൾക്ക് സംശയങ്ങൾ ഉണ്ടെങ്കിൽ നേരിട്ട് ചോദിക്കാം!
✔️ Recorded Classes – നിങ്ങളുടെ സമയത്തിനനുസരിച്ച് പഠിക്കാം!
ഇപ്പോൾ തന്നെ നിങ്ങളുടെ പഠനം ആരംഭിക്കൂ!


























